ST.JOHN THE BAPTIST ORTHODOX SYRIAN CHURCH











Padamugal St.John the Baptist Orthodox Syrian Church is situated at Padmugal, Kochi the IT hub of Kerala. In 1985, Ernakulam St. Mary’s Orthodox Cathedral Church Managing Committee purchased 41.5 cents of land at Padmugal and later on handed over to the Kochi Diocese Metropolitan to construct a Church. H.G. Zachariah Mar Anthonios Metropolitan laid the Foundation Stone for our Church in 1994 and appointed Fr. P S Yohanan as the first Vicar (now H.G.Yuhanon Mar Policarpos Metropolitan).

Milestones

St.John the Baptist Orthodox Church


  1. 1985

    എറണാകുളം സെൻറ്.മേരീസ് ഇടവക പൊതുയോഗ തീരുമാനപ്രകാരം പടമുഗൾ ജംഗ്ഷന് സമീപം 41.5 സെൻറ് സ്ഥലം വാങ്ങുകയും 1988 ൽ ചുറ്റുമതിൽ ഫൗഷേനും 1991 ൽ ചുറ്റുമതിലും പണി തീർത്തു .

  2. 20-11-1994

    പടമുഗളിലെ സ്ഥലം സമീപ വാസികളായ സഭാഅംഗങ്ങളുടെ ആത്മീയാവശ്യങ്ങൾക്കു ഒരു പള്ളി പണിയുന്നതിനായി ഇടവക മെത്രാപ്പോലീത്തയ്ക്ക് വിട്ടുകൊടുക്കുവാൻ സെൻറ് .
    മേരീസ് ഇടവക പൊതുയോഗം തീരുമാനിച്ചു.

  3. 21-12-1994

    കൊച്ചി മദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ അന്തോണീസ് തിരുമേനി ഇവിടെ ഒരു പള്ളി പണിയുന്നതിനായി ശിലാസ്ഥാപനം നിർവഹിക്കുകയും ഈ പള്ളിയുടെ പേര് സെൻറ്. ജോൺ ദി ബാപ്റ്റിസ്റ്റ് ഓർത്തഡോസ് ചർച് എന്ന് ആയിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ബഹുമാനപ്പെട്ട പി.സ് യോഹന്നാൻ അച്ചനെ വികാരിയായി
    നിശ്ചയിക്കുകയും ചെയ്തു.

  4. 28-01-1996

    പള്ളിയുടെ താഴത്തെ ഹാൾ പണി താൽക്കാലികമായി തീർത്തു ഒരു താൽക്കാലിക മദ്ബഹ നിർമിച്ചു അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത ആദ്യ കുർബാന
    അർപ്പിച്ചു.

  5. 21/22-03-1998

    പള്ളിയുടെ മുഖവാരവും പ്രധാന പണികളും തീർത്തു ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ അന്തോണീസ് തിരുമേനി പള്ളിയുടെ താൽക്കാലിക കൂദാശ
    നടത്തി വി.കുർബാന അർപ്പിച്ചു.

  6. 7/8-01-2000

    പരിശുദ്ധ കത്തോലിക്കാ മോറാൻ മാർ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ ബാവായുടെ പ്രധാന കാർമികത്വത്തിലും കുന്നംകുളം ഭദ്രാസനാധിപൻ അഭിവന്ദ്യ പൗലോസ് മാർ മിലിത്തിയോസ് തിരുമേനിയുടെ സഹകാർമികത്വത്തിലും പള്ളിയുടെ വിശുദ്ധ മൂറോൻ കൂദാശ നടത്തി വി . കുർബാന അർപ്പിച്ചു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ അന്തോണീസ് തിരുമേനി ദേഹാസ്വാസ്ത്യത്തെ തുടർന്ന് വിശ്രമത്തിൽ
    ആയിരുന്നതിനാൽ ഇതിൽ സംബന്ധിക്കുവാൻ കഴിഞ്ഞില്ല.

  7. 20-05-2001

    പള്ളിയുടെ താഴത്തെ ഹാളിൻറെ പണി പൂർത്തീകരിക്കുകയും ശ്രേഷ്ഠ നിയുക്ത കത്തോലിക്കാ അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ അന്തോണീസ് തിരുമേനിയുടെ സഹകരണത്തോടു കൂടി ഹാളിൻറെ കൂദാശ നിർവഹിക്കുകയും ചെയ്തു.

  8. 06-03-2008

    പള്ളിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി ഉണ്ടായിരുന്ന 3.5 സെൻറ് സ്ഥലവും കെട്ടിടവും പള്ളിയുടെ പാഴ്‌സണേജിനായി വാങ്ങുകയും ശ്രേഷ്ഠ നിയുക്ത കത്തോലിക്കാ അഭിവന്ദ്യ മിലിത്തിയോസ് മെത്രാപ്പൊലീത്ത ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ അന്തോണീസ് തിരുമേനിയുടെ സഹകരണത്തോടെ കൂദാശ ചെയ്യുകയും ചെയ്തു.

  9. 28-01-2012

    പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തായി പരിശുദ്ധന്മാരുടെ പേരിൽ മനോഹരമായ ഒരു കുരിശും തൊട്ടിയും, സമീപത്തായി കൊടിമരവും സ്ഥാപിക്കുകയും , ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കൂബ് മാർ ഐറേനിയോസ് തിരുമേനി കൂദാശ കർമ്മം നിർവഹിക്കുകയും ചെയ്തു.

  10. 10-04-2016

    ഒരു ഇടവകയ്ക്ക് ഒരു സെമിത്തേരിക്കായി വികാരി ബഹു.ജോബ് ഡേവിസ് അച്ചന്റെ നേതൃത്വത്തിൽ തെങ്ങോട് 4 സെൻറ് സ്ഥലം വാങ്ങിക്കുകയും അവിടെ 47 കല്ലറകളും മനോഹരമായ ഒരു കൽ കുരിശു നിർമ്മിക്കുകയും , ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കൂബ് മാർ ഐറേനിയോസ്
    മെത്രാപ്പോലീത്ത കൂദാശ ചെയ്യുകയും ചെയ്തു.


Dearly beloved of the Lord,

It is with immense pleasure and happiness, I write a few lines of humble blessings and warm felicitations on the occasion of the launching of this proud and commendable website of our Parish. As we all know, it is an age of speed and therefore this website will definitely provide opportunity for the Parishners to enhance their dealings in Church related matters easy and comfortable. All the details are available at their fingertips. As for the parishners the commencement of this website will be a new stepping stone in this modern cyber world. I congratulate each and every one behind this venture.

Your Shepherd in Christ.

Fr. P.I Varghese

Vicar

Latest News

Holy Qurbana

Holy Qurbana at 7.15AM<br>



Back to Top